02:08am 08 November 2026
NEWS
ഖത്തറിലെ ആദ്യത്തെ സ്വർണ്ണ ശുദ്ധീകരണശാല ഫ്രീ സോണിൽ പ്രവർത്തനമാരംഭിക്കുന്നു
28/03/2025  08:37 PM IST
nila
ഖത്തറിലെ ആദ്യത്തെ സ്വർണ്ണ ശുദ്ധീകരണശാല ഫ്രീ സോണിൽ പ്രവർത്തനമാരംഭിക്കുന്നു

ദോഹ: ഖത്തറിലെ ആദ്യത്തെ സ്വർണ്ണ ശുദ്ധീകരണശാല ഖത്തർ ഫ്രീ സോണിൽ തുറക്കാൻ ഫാൽക്കൺ ഗോൾഡ് & പ്രഷ്യസ് മെറ്റൽസ് ഒരുങ്ങുന്നു. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങളിൽ  സുപ്രധാന നാഴികക്കല്ലായി മാറുന്ന സ്വർണ്ണ ശുദ്ധീകരണശാല പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രയോജനകരമാകും. 
പ്രതിദിനം 600 കിലോഗ്രാം വരെ സ്വർണ്ണ ബുള്ളിയൺ ശുദ്ധീകരിക്കാൻ കഴിയും,    സ്റ്റാൻഡേർഡ് ഉൽപ്പന്ന ശ്രേണിയിൽ 1 ഗ്രാം മുതൽ 1 കിലോഗ്രാം വരെയുള്ള വിവിധ വലുപ്പത്തിലുള്ള ബാറുകളും 1oz നാണയങ്ങളും ഉൾപ്പെടുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img